വാ­­­സു­­­കി­­­, അനു­­­പമ - വരും തലമു­­­റയ്ക്കു­­­ള്ള പാ­­­ഠപു­­­സ്തകങ്ങൾ


സപ്ന അനു­ ബി­ ജോ­ർ­ജ്ജ്

ർ­­ഷങ്ങൾ­­ക്കു­­­മു­­­ന്പ് കളക്ടർ എന്ന സ്ഥാ­­­നപ്പേര് മാ­­­ത്രമാണ് എല്ലാ­­­വരും ഉച്ചരി­­­ച്ചി­­­രു­­­ന്നത്. എന്നാൽ ഇന്ന് വാ­­­സു­­­കി­­­ മാ­­­ഡം എന്നും അനു­­­പമ മാ­­­ഡം എന്നും ജോസ് സർ എന്നും, മു­­­ഹമ്മദ് അലി­­­ സർ എന്നും ജീ­­­വൻ സർ എന്നും പറയാൻ തു­­­ടങ്ങി­­­യി­­­രി­­­ക്കു­­­ന്നു­­­. ഇപ്പോ­ഴത്തെ­­­ യു­­­വകളക്ടമാർ നന്മ നി­­­റഞ്ഞവരാ­­­ണെ­­­ന്ന് എല്ലാ­­­ കേ­­­രളത്തി­­­ലെ­­­ കളക്ടർ­­മാ­­­രും തെ­­­ളി­­­യി­­­ച്ചു­­­ കഴി­­­ഞ്ഞു­­­. കലക്ടർ മാ­­­ത്രം ആയി­­­ട്ടു­­­ കാ­­­ര്യമി­­­ല്ലല്ലോ­­­, ജനങ്ങളോ­­­ടും നാ­­­ടി­­­നോ­­­ടും, എല്ലാ­­­ത്തി­­­നും സ്തു­­­ത്യാ­ർ­­ഹമാ­­­യ സർ­­വ്വീ­­­സി­­­നും ജനങ്ങളു­­­ടെ­­­ ഹൃ­­­ദയം നി­­­റഞ്ഞ നന്ദി­­­ അവരും പ്രകടി­­­പ്പി­­­ച്ചു­­­ കഴി­­­ഞ്ഞു­­­. ഇപ്പോൾ കേ­­­രളത്തിൽ ജനങ്ങൾ­­ക്കു­­­ വേ­­­ണ്ടി­­­ അതാ­­­യത് ഐഎഎസ് എന്നതി­­­ന്റെ­­­ ചു­­­രു­­­ക്കം ശരി­­­ക്കും പഠി­­­ച്ച കു­­­റച്ചു­­­ കളക്ടർ­­മാർ ആണു­­­ള്ളത്. നമ്മു­­­ടെ­­­ ഇന്നത്തെ­ ജനറേ­­­ഷൻ നി­­­ങ്ങളെ­­­ അവരു­­­ടെ­­­ ആദർ­­ശ മാ­­­തൃ­­­കയാ­­­ക്കട്ടെ­­­. നി­­­ങ്ങൾ എന്ന പാ­­­ഠപു­­­സ്തകങ്ങൾ ഇനി­­­ വരു­­­ന്ന തലമു­­­റയ്ക്ക് പ്രചോ­­­ദനങ്ങളാ‍­‍­‍­‍യി­­­ത്തീ­­­രട്ടെ­­­!

ഇപ്പോൾ തൃ­ശ്ശൂർ ജി­ല്ലാ­ കളക്ടറാ­യി­രി­ക്കു­ന്ന റ്റി­­­.വി­­­ അനു­­­പമ ജനങ്ങളു­­­ടെ­­­ മനസ്സി­­ൽ ഇടം നേ­­­ടി­­­യത് നന്മയു­­­ടെ­­­ രൂ­­­പത്തി­­­ലും ഭാ­­­വത്തി­­­ലു­മാ­ണ്. മഴക്കെ­­­ടു­­­തി­­­ ഏറ്റവും കൂ­­­ടു­­­തൽ ബാ­­­ധി­­­ച്ച ജി­­­ല്ലയിൽ ഒന്നു­കൂ­­­ടി­­­യാ­­­യി­­­രു­­­ന്നു­­­ തൃ­­­ശ്ശൂർ. ദു­­­രി­­­താ­­­ശ്വാ­­­സ ക്യാ­­­ന്പു­­­കളി­­­ലേ­­­യ്ക്ക് കൊ­­­ണ്ടു­­­ പോ­­­കാൻ എത്തി­­­ച്ചേ­­­ർ­­ന്നവസ്‌തു­­­ക്കൾ സൂ­­­ക്ഷി­­­ക്കാൻ ഹാൾ വി­­­ട്ട് നൽ­­കി­­­യി­­­ല്ല. ദു­­­രി­­­തമനു­­­ഭവി­­­ക്കു­­­ന്നവർ­­ക്ക് വേ­­­ണ്ടി­­­ നാട് മു­­­ഴു­­­വൻ 24 മണി­­­ക്കൂ­­­റും പ്രവർ­­ത്തു­­­ക്കു­­­ന്പോ­­­ഴാണ് ഹാൾ നടത്തി­­­പ്പു­­­കാർ ഇത്തരം ഒരു­­­ നടപടി­­­ സ്വീ­­­കരി­­­ച്ചത്. പലതവണ ആവശ്യപ്പെ­­­ട്ടി­­­ട്ടും ഹാൾ തു­­­റക്കാൻ തയ്യാ­­­റാ­­­വാ­­­തി­­­രു­­­ന്നപ്പോൾ കലക്ടർ അനു­­­പമയു­­­ടെ­­­ ഉത്തരവ് പ്രകാ­­­രം പൂ­­­ട്ടു­­­ പൊ­­­ളി­­­ക്കു­­­കയാ­­­യി­­­രു­­­ന്നു­­­. ഡി­സാ­­­സ്റ്റർ മാ­­­നേ­­­ജ്മെ­­­ന്റ് ആക്ട് പ്രകാ­­­രം നോ­­­ട്ടീസ് നൽ­­കി­­­യ ശേ­­­ഷമാണ് പൂ­­­ട്ടു­­­ പൊ­­­ളി­­­ച്ചത്. അരി­­­യും മറ്റും സൂ­­­ക്ഷി­­­ച്ച ശേ­­­ഷം കളക്ടർ വേ­­­റെ­­­ താ­­­ഴി­­­ട്ട് പൂ­­­ട്ടി­­­. വി­­­വേ­­­ക പൂ­­­ർ­­വ്വം തക്കസമയത്തെ­­­ടു­­­ത്ത തീ­­­രു­­­മാ­­­നത്തിന് നാ­­­ടും നാ­­­ട്ടു­­­കാ­­­രും അനു­­­പമയെ­­­ അഭി­­­നന്ദി­­­ക്കു­­­കയാണ് ചെ­­­യ്തത്.

റ്റി­.വി­­­ അനു­­­പമ എന്ന ഫി­­­നി­­­ക്‌സ് പക്ഷി­­­

കേ­­­രളത്തി­­­ലെ­­­ യു­­­വ ഐ.എ.എസ് ഉദ്യോ­­­ഗസ്ഥരിൽ പ്രമു­­­ഖയാണ് അനു­­­പമ. നോ­­­ക്കു­­­കൂ­­­ലി­­­, പച്ചക്കറി­­­കളി­­­ലെ­­­ കീ­­­ടനാ­­­ശി­­­നി­­­കളു­­­ടെ­­­ അമി­­­ത സാ­­­ന്നി­­­ദ്ധ്യം, ഭക്ഷ്യ വസ്തു­­­ക്കളി­­­ലെ­­­ മാ­­­യം കലർ­­ത്തൽ എന്നി­­­വയ്ക്കെ­­­തി­­­രെ­­­ അനു­­­പമ എടു­­­ത്ത നടപടി­­­കൾ ജനശ്രദ്ധ നേ­­­ടി­­­. കോ­­­ഴി­­­ക്കോട് അസി­­­സ്റ്റന്റ് കളക്ടർ, കാ­­­സർ­­ഗോഡ് സബ് കളക്ടർ, തലശ്ശേ­­­രി­­­ സബ് കളക്ടർ, ആറളം ട്രൈ­­­ബൽ ഡെ­­­വലപ്പ്മെ­­­ന്റ് മി­­­ഷൻ സ്പെ­­­ഷ്യൽ ഓഫീ­­­സർ എന്നീ­­­ പദവി­­­കൾ വഹി­­­ച്ചി­­­ട്ടു­­­ള്ള അനു­­­പമ നി­­­ലവിൽ തൃ­ശ്ശൂർ ജി­­­ല്ലാ­­­ കളക്ടറാ­­­ണ്. 2002ൽ പൊ­­­ന്നാ­­­നി­­­ വി­­­ജയമാ­­­താ­­­ കോ­­­ൺ­­വെ­­­ന്റ് ഹൈ­­­സ്കൂ­­­ളിൽ നി­­­ന്നും 10ാം ക്ലാസ് പഠനം പൂ­­­ർ­­ത്തി­­­യാ­­­ക്കി­­­. തു­­­ടർ­­ന്ന് തൃ­­­ശ്ശൂർ സെ­­­ന്റ് ക്ലെ­­­യേ­­­ഴ്സ് ഹയർ സെ­­­ക്കണ്ടറി­­­ സ്കൂ­­­ളിൽ നി­­­ന്നും പ്ലസ്ടു­ വി­­­ജയി­­­ച്ചു­­­. ബി­­­ർ­­ള ഇൻ­­സ്റ്റി­­­റ്റ്യൂ­­­ട്ട് ഓഫ് ടെ­­­ക്നോ­­­ളജി­­­ ആൻ­ഡ് സയൻ­­സ്, ബി­­­റ്റ്സ് പി­­­ലാ­­­നി­­­, ഗോ­­­വയിൽ നി­­­ന്ന് 92% മാ­­­ർ­­ക്കോ­­­ടെ­­­ ബി­­­.ഇ (ഓണേ­­­ഴ്സ്) വി­­­ജയി­­­ച്ചു­­­. 2009ൽ നാ­­­ലാം റാ­­­ങ്കോ­­­ടെ­­­ ഇന്ത്യൻ സി­­­വിൽ സർ­­വ്വീസ് പരീ­ക്ഷയിൽ ഉന്നത വി­­­ജയം നേ­­­ടി­­­. മലപ്പു­­­റം പൊ­­­ന്നാ­­­നി­­­ മാ­­­റാ­­­ഞ്ചേ­­­രി­­­ സ്വദേ­­­ശി­­­യാ­­­യ അനു­­­പമ, പോ­­­ലീസ് ഉദ്യോ­­­ഗസ്ഥനാ­­­യി­­­രു­­­ന്ന പരേ­­­തനാ­­­യ കെ­­­.കെ­­­ ബാ­­­ല സു­­­ബ്രമണ്യത്തി­­­ന്റെ­­­യും ഗു­­­രവാ­­­യൂർ ദേ­­­വസ്വം ബോ­­­ർ­ഡ് അസി­­­സ്റ്റന്റ് എഞ്ചി­­­നീ­­­യറാ­­­യ റ്റി­­­.വി­ രമണി­­­യു­­­ടെ­­­യും മൂ­­­ത്ത മകളാ­­­ണ്. സഹോ­­­ദരി­­­ നി­­­ഷ. മാ­­­ർ­­ച്ച് എട്ട് വനി­­­താ­­­ ദി­­­നത്തോട് അനു­­­ബന്ധി­­­ച്ച് കരു­­­ത്തു­­­റ്റ സ്ത്രീ­­­ത്വത്തെ­­­ തി­­­രഞ്ഞെ­­­ടു­­­ക്കാൻ മാ­­­തൃ­­­ഭൂ­­­മി­­­ ഡോ­­­ട്ട് കോം നടത്തി­­­യ വോ­­­ട്ടെ­­­ടു­­­പ്പിൽ ഒന്നാം സ്ഥാ­­­നത്തെ­­­ത്തി­­­.

ആലപ്പു­­­ഴയി­­­ലെ­­­ കാ­­­യൽ കയ്യേ­­­റ്റവു­­­മാ­­­യി­­­ ബന്ധപ്പെ­­­ട്ട് ഹൈ­­­ക്കോ­­­ടതി­­­യിൽ നി­­­ന്നും രൂ­­­ക്ഷ വി­­­മർ‍­ശനം ഏറ്റു­­­വാ­­­ങ്ങി­­­യ അനു­പമ , കവയത്രി­­­ നി­­­ഖി­­­ത ഖി­­­ല്ലി­­­ന്റെ­­­ ‘ലൈ­­­ക്ക് എ ഫി­­­നി­­­ക്സ് ഫ്രം ദ ആഷസ്’ എന്ന കവി­­­തയി­­­ലെ­­­ വരി­­­കൾ ഉദ്ധരി­­­ച്ചാണ് വി­­­മർ‍­ശനത്തി­­­നെ­­­തി­രെ­ പ്രതി­­­കരി­­­ച്ചത്.” നി­­­ങ്ങളെ­­­ തകർ‍­ക്കാ­­­നും തോ­ൽ‍­പ്പി­­­ക്കാ­­­നും ചു­­­ട്ടെ­­­രി­­­ക്കാ­­­നും, അപമാ­­­നി­­­ക്കു­­­കയും ഉപേ­­­ക്ഷി­­­ക്കു­­­കയും ചെ­­­യ്യാൻ പലരും ധൈ­­­ര്യപ്പെ­­­ട്ടു­­­ എന്നു­­­വരാം! പക്ഷേ­­­ അവർ‍­ക്ക് നി­­­ങ്ങളെ­­­ നശി­­­പ്പി­­­ക്കാ­­­നാ­­­വി­­­ല്ല, ഫി­­­നി­­­ക്‌സ് പക്ഷി­­­യെ­­­പ്പോ­­­ലെ­­­ ഉയി­ർ‍­ത്തെ­­­ഴു­­­ന്നേ­ൽ­ക്കു­­­ക തന്നെ­­­ ചെ­­­യ്യും എന്നാ­­­യി­­­രു­­­ന്നു­­­ അനു­­­പമയു­­­ടെ­­­ അന്നത്തെ­­­ ഫേ­­­സ്ബുക് പോ­­­സ്റ്റ്.

കെ­­­. വാ­­­സു­­­കി­­­ 

വാ­സു­കി­യും, ഭർ­ത്താവ് എസ്. കാ­ർ­ത്തി­കേ­യനും കളക്ടർ­മാ­രാ­ണ്. വാ­സു­കി­യു­ടെ­ പങ്കാ­ളി­ കാ­­­ർ­­ത്തി­­­കേ­­­യന് ജീ­­­വി­­­തത്തി­­­ലും,പഠനത്തി­­­ലും പലപ്പോ­ഴും വാ­­­സു­­­കി­­­യാ­­­യി­­­രു­­­ന്നു­­­ പ്രചോ­­­ദനം. ഇനി­­­ ഒരി­­­ക്കലും സി­­­വിൽ സർ‍­വ്വീസ് എഴു­­­താൻ സാ­­­ധി­­­ക്കി­­­ല്ല അഥവാ­­­ എഴു­­­തി­­­യാൽ പോ­­­ലും ഇന്റർ­വ്യൂ­­­ന്­ വി­­­ളി­­­ക്കി­­­ല്ലെ­­­ന്ന ഭയം കാ­ർ‍­ത്തി­­­കേ­­­യനെ­­­ അലട്ടി­­­യ സമയത്തെ­ല്ലാം വാ­­­സു­­­കി­­­ കാ­ർ‍­ത്തി­­­യേ­­­കന് പി­­­ന്തു­­­ണ നൽ­കി­­­ ഒപ്പം നി­­­ന്നു­­­. വീ­­­ണ്ടും പരീ­­­ക്ഷ എഴു­­­താ­­­നാ­­­യി­­­ കാ­­­ർ‍­ത്തി­­­യേ­­­കന് അവസരം ലഭി­­­ക്കാ­­­നാ­­­യി­­­ ഡൽ‍­ഹി­­­യി­­­ലെ­­­ വി­­­ദേ­­­ശകാ­­­ര്യ, പേ­ഴ്‌സണൽ മന്ത്രാ­­­ലയങ്ങളിൽ വാ­­­സു­­­കി­­­ കയറി­­­യി­­­റങ്ങി­­­. അവസാ­­­നം അനു­­­മതി­­­ കി­­­ട്ടി­­­. നാ­­­ലാം തവണ 2011ൽ കാ­ർ­ത്തി­­­കേ­­­യന് ഐഎഎസ് ലഭി­­­ച്ചു­­­. കാ­ർ‍­ത്തി­­­കേ­­­യൻ കേ­­­രളാ­­­ കേ­­­ഡറും, പി­­­ന്നീട് വാ­­­സു­­­കി­­­ മധ്യപ്രദേശ് കേ­­­ഡറിൽ നി­­­ന്നും കേ­­­രളാ­­­ കേ­­­ഡറി­­­ലേ­­­ക്കും വന്നു­­­. ഇപ്പോൾ വാ­­­സു­­­കി­­­ തി­­­രു­­­വനന്തപു­­­രം ജി­­­ല്ലാ­­­ കളക്ടറും കാ­ർ‍­ത്തി­­­കേ­­­യൻ കൊ­­­ല്ലം ജി­­­ല്ലാ­­­ കളക്ടറു­­­മാ­­­ണ്.

പ്രളയ ദു­­­രി­­­തത്തെ­­­ അതി­­­ജീ­­­വി­­­ക്കു­­­കയാണ് കേ­­­രള ജനത. ഇന്ത്യയും ലോ­­­കമൊ­­­ട്ടു­­­ക്കു­­­മു­­­ള്ള ജനങ്ങളും ഉറ്റു­­­നോ­­­ക്കു­­­ന്നത് കേ­­­രളം എങ്ങനെ­­­യാണ് ഈ വൻ ദു­­­രന്തത്തെ­­­ അതി­­­ജീ­­­വി­­­ക്കു­­­ന്നതെ­­­ന്നാ­­­ണ്! തി­­­രു­­­വനന്തപു­­­രം കോ­­­ട്ടൺ‍­ഹിൽ കളക്ഷൻ സെ­­­ന്ററിൽ സന്നദ്ധസേ­­­വന രംഗത്ത് ഒട്ടേ­­­റെ­­­ പേർ പ്രവർ‍­ത്തി­­­ക്കു­­­ന്നു­­­ണ്ട്. ഇവി­­­ടെ­­­ എത്തി­­­യ ജി­­­ല്ലാ­­­ കളക്ടർ വാ­­­സു­­­കി­­­ നടത്തി­­­യ ചെ­­­റു­­­ പ്രസംഗം സോ­­­ഷ്യൽ മീ­­­ഡി­­­യ ഏറ്റെ­­­ടു­­­ത്തി­­­രി­­­ക്കു­­­കയാ­­­ണി­­­പ്പോ­­­ൾ!. രക്ഷാ­­­പ്രവർ‍­ത്തകർ‍­ക്ക് ആവേ­­­ശം പകരു­­­ന്നതാ­­­യി­­­രു­­­ന്നു­­­ കളക്ടറു­­­ടെ­­­ ഓരോ­­­ വാ­­­ക്കു­­­കളും. “നി­­­ങ്ങൾ ചരി­­­ത്രം രചി­­­ക്കു­­­ന്നു­­­, നി­­­ങ്ങൾ എന്താണ് ചെ­­­യ്യു­­­ന്നു­­­വെ­­­ന്നത് നി­­­ങ്ങൾ മനസി­­­ലാ­­­ക്കി­­­യി­­­ട്ടു­­­ണ്ടോ­­­? എന്ന് ചോ­­­ദി­­­ച്ചാണ് വാ­­­സു­­­കി­­­ഐഎഎസ് തമി­­­ഴും മലയാ­­­ളവും ഇംഗ്ലീ­­­ഷും ചേ­ർ‍­ന്നു­­­ള്ള തന്റെ­­­ പ്രസംഗം തു­­­ടങ്ങി­­­യത്. കേ­­­രളത്തി­­­ലെ­­­, മലയാ­­­ളി­­­കൾ­ക്ക് എന്തു­­­ ചെ­­­യ്യാൻ പറ്റു­­­മെ­­­ന്ന് ലോ­­­കത്തിന് കാ­­­ണി­­­ച്ചു­­­കൊ­­­ടു­­­ക്കു­­­കയാ­­­ണ്. പട്ടാ­­­ളക്കാ­­­രെ­­­ പോ­­­ലെ­­­യാണ് നി­­­ങ്ങളെ­­­ല്ലാം. ഇത്രയും സന്നദ്ധസേ­­­വന പ്രവർ‍­ത്തനങ്ങളും വസ്തു­­­ക്കളും കേ­­­രളത്തിൽ നി­­­ന്നു­­­ തന്നെ­­­ പോ­­­കു­­­ന്നു­­­വെ­­­ന്നത് അന്താ­­­രാ­­­ഷ്ട്ര വാ­­­ർ‍­ത്തയാ­­­കു­­­കയാ­ണ്. എന്റെ­­­ അഭി­­­പ്രാ­­­യത്തിൽ സ്വാ­­­തന്ത്ര്യത്തിന് വേ­­­ണ്ടി­­­ എങ്ങനെ­­­ പോ­­­രാ­­­ടി­­­യോ­­­, അതു­­­പോ­­­ലെ­­­ പട്ടാ­­­ളക്കാ­­­രെ­­­ പോ­­­ലെ­­­യാണ് നി­­­ങ്ങളെ­­­ല്ലാം നി­­­ൽ‍­ക്കു­­­ന്നത്. സർ‍­ക്കാ­­­രിന് ലഭി­­­ച്ച ഗു­­­ണം അത്ഭു­­­തപ്പെ­­­ടു­­­ത്തു­­­ന്നതാണ് നി­­­ങ്ങളു­­­ടെ­­­ പ്രവർ‍­ത്തനങ്ങൾ. നി­­­ങ്ങളു­­­ടെ­­­ പ്രവർ‍­ത്തനംമൂ­­­ലം സർ‍­ക്കാ­­­രിന് ലഭി­­­ച്ച ഗു­­­ണമെ­­­ന്താ­­­ണെ­­­ന്നു­­­വെ­­­ച്ചാ­­ൽ‍, തൊ­­­ഴി­­­ലാ­­­ളി­­­കൾ‍­ക്ക് നൽ‍­കേ­­­ണ്ടി­­­യി­­­രു­­­ന്ന കോ­­­ടി­­­ക്കണക്കിന് രൂ­­­പ ലാ­­­ഭമാ­­­യി­­­. എന്തി­­­നും ഞാ­­­നും നി­­­ങ്ങളു­­­ടെ­­­ കൂ­­­ടെ­­­യു­­­ണ്ട്, ഒരു­­­പാട് സമയം നി­­­ങ്ങളോ­­­ടൊ­­­പ്പം ചെ­­­ലവഴി­­­ക്കാൻ സാ­­­ധി­­­ക്കാ­­­ത്തതി­­­നാൽ ഞാൻ ക്ഷമ ചോ­­­ദി­­­ക്കു­­­ന്നു­­­. എന്റെ­­­ ഉദ്യോ­­­ഗസ്ഥർ നി­­­ങ്ങളെ­­­ പി­­­ന്തു­­­ണക്കാ­­­നു­­­ണ്ടാ­­­കും. ഞാൻ‍ കോ­­­േ­ളജിൽ പഠി­­­ച്ച സമയത്ത് എന്തെ­­­ങ്കി­­­ലും നല്ല കാ­­­ര്യങ്ങൾ ചെ­­­യ്താൽ ഞങ്ങൾ‍­ക്കൊ­­­രു­­­ ശീ­­­ലമു­­­ണ്ട്. എന്നു­­­വെ­­­ച്ചാൽ ഞാൻ ‘ഓപ്പോ­­­ട്’ എന്നു­­­ പറയു­­­ന്പോൾ നി­­­ങ്ങൾ ‘ഓഹോ­­­യ്’ പറയണമെ­­­ന്നും കളക്ടർ പ്രസംഗത്തിന് സമാ­­­പനത്തോ­­­ടെ­­­ പറഞ്ഞു­­­. പി­­­ന്നീട് കളക്ടർ ഓപ്പോട് എന്ന് ഉറക്കെ­­­ പറഞ്ഞപ്പോൾ ക്യാ­­­ന്പി­­­ലു­­­ള്ളവർ ഓഹോ­­­യ്’ ഏറ്റു­­­വി­­­ളി­­­ച്ചു­­­. തങ്ങളു­­­ടെ­­­ ഭാ­­­ഗത്ത് നി­­­ന്ന് എന്തെ­­­ങ്കി­­­ലും തെ­­­റ്റു­­­ണ്ടാ­­­യാൽ ക്ഷമി­­­ക്കണമെ­­­ന്ന് പറഞ്ഞാണ് വാ­­­സു­­­കി­­­ പ്രസംഗം അവസാ­­­നി­­­പ്പി­­­ച്ചത്. യു­­­വകളക്ടറെ­­­ സോ­­­ഷ്യൽ മീ­­­ഡി­­­യയും സാ­­­ധാ­­­രണക്കാ­­­രു­­­ം ഇതി­നോ­ടകം അംഗീ­­­കരി­­­ച്ചു­­­ കഴി­­­ഞ്ഞു­­­.

ഈ പ്രളയ കാ­­­ലത്ത് ജനങ്ങളു­­­ടെ­­­ ഒപ്പം നി­­­ൽ­­ക്കു­­­ന്ന നി­­­ലപാ­­­ടു­­­കളി­­­ലൂ­­­ടെ­­­ ജനമനസ്സു­­­കളിൽ കു­­­ടി­­­യേ­­­റി­­­യ ഉദ്യോ­­­ഗസ്ഥയാണ് തി­­­രു­­­വനന്തപു­­­രം ജി­­­ല്ലാ­­­ കളക്ടർ കെ­­­.വാ­­­സു­­­കി­­­. തക്കസമയങ്ങളിൽ വേ­­­ണ്ട നി­ർ‍­ദേ­­­ശങ്ങൾ നൽ‍­കി­­­യും ആളു­­­കളെ­­­ സു­­­രക്ഷി­­­ത സ്ഥാ­­­നങ്ങളി­­­ലേ­­­യ്ക്ക് എത്തി­­­ച്ചും ക്യാ­­­ന്പു­­­കളിൽ നി­­­ന്ന് ക്യാ­­­ന്പു­­­കളി­­­ലേ­­­യ്ക്ക് ഓടി­­­ നടന്ന് കാ­­­ര്യങ്ങൾ വി­­­ലയി­­­രു­­­ത്തി­­­യും വോ­­­ളണ്ടി­­­യേ­­­ഴ്‌സിന് മാ­­­തൃ­­­കയും ധൈ­­­ര്യവും നൽ‍­കി­­­ വാ­­­സു­­­കി­­­ നടത്തി­­­യ സേ­­­വനങ്ങൾ മറക്കാ­­­നാ­­­വാ­­­ത്തതാ­­­ണ്. കയ്യും മെ­­­യ്യും മറന്നു­­­ള്ള പ്രവർ­­ത്തനങ്ങൾ­­ക്കി­­­ടയിൽ നാ­­­ട്ടു­­­കാ­­­ർ­­ക്കൊ­­­പ്പം, തോ­­­ളോ­­­ടു­­­ തോൾ ചേ­­­ർ­­ന്ന് നി­­­ന്ന് പ്രവർ­­ത്തി­­­ക്കു­­­കയാണ് വാ­­­സു­­­കി­­­. ജന്മം കൊ­­­ണ്ട് തമി­­­ഴ്‌നാ­­­ട്ടു­­­കാ­­­രി­­­യാ­­­ണെ­­­ങ്കി­­­ലും ഇന്ന് കേ­­­രളജനതയു­­­ടെ­­­ കണ്ണി­­­ലു­­­ണ്ണി­­­യാണ് വാ­­­സു­­­കി­­­. സു­­­നാ­­­മി­­­ ദു­­­രി­­­തം കണ്ട് മനം മടു­­­ത്ത് മെ­­­ഡി­­­ക്കൽ രംഗത്തെ­­­ എല്ലാ­­­ സു­­­ഖങ്ങളും വലി­­­ച്ചെ­­­റി­­­ഞ്ഞു­­­ ജനസേ­­­വനത്തി­­­നി­­­റങ്ങി­­­യതാണ് ഡോ­­­ക്ടർ വാ­­­സു­­­കി­­­. അവരു­­­ടെ­­­ ജനങ്ങൾ­­ക്കൊ­­­പ്പം നി­­­ൽ­­ക്കു­­­ന്ന നി­­­ലപാ­­­ടു­­­കൾ എന്നും പ്രശംസി­­­ക്കപ്പെ­­­ട്ടി­­­രു­­­ന്നു­­­. തി­­­രു­­­വനന്തപു­­­രം കളക്ടർ വാ­­­സു­­­കി­­­യെ­­­പ്പോ­­­ലെ­­­ ദു­­­രന്തമു­­­ഖത്തു­­­ ആളു­­­കൾ­­ക്ക് ഇത്രയും സഹാ­­­യം ചെ­­­യ്ത ഉദ്യോ­­­ഗസ്ഥയു­­­ണ്ടാ­­­കി­­­ല്ല, സത്യം! ഇത്തരം ഉദ്യോ­­­ഗസ്ഥർ ആണ് ജനങ്ങളു­­­ടെ­­­ ശക്തി­­­ എന്ന് അവർ സ്വയം തെ­­­ളി­­­യി­­­ച്ചു­­­ കഴി­­­ഞ്ഞു­­­!

ഇന്നത്തെ­­­, മനു­­­ഷ്യത്വം അറി­­­ഞ്ഞ യഥാ­­­ർ­­ത്ഥ മനു­­­ഷ്യരു­­­ടെ­­­ വേ­­­ദനയും, സന്തോ­­­ഷങ്ങളും മനസ്സി­­­ലാ­­­ക്കി­­­യ പു­­­തി­­­യ തലമു­­­റ കളക്ടർ­­മാ­­­രെ­­­, നി­­­ങ്ങളാണ് ഇന്നി­­­ന്റെ­­­ മാ­­­തൃ­­­കൾ. ഇവർ ഒക്കെ­­­ കാ­­­രണം ഐ.എഎസ്സി­­­നോട് ഒരു­­­ ജനങ്ങൾ­­ക്ക് ഒരു­­­ പ്രത്യേ­­­ക ഇഷ്ടം തോ­­­ന്നി­­­ത്തു­­­ടങ്ങി­­­ എന്ന് തോ­­­ന്നു­­­ന്നു­­­. കഷ്ടപ്പെ­­­ട്ട് പഠി­­­ച്ചു­­­ നേ­­­ടു­­­ന്ന സ്ഥാ­­­നമാ­­­നങ്ങളും, പണംകെ­­­ട്ടി­­­വെ­­­ച്ചു­­­ നേ­­­ടു­­­ന്നതു­­­മാ­­­യു­­­ള്ള അന്തരം വളരെ­­­ വലു­­­താ­­­ണ്. ഇത്തരക്കാ­­­രെ­­­ മാ­­­തൃ­­­കയാ­­­ക്കാൻ നമ്മു­­­ടെ­­­ പി­­­ൻ­­തലമു­­­റക്കാർ തയ്യാ­­­റാ­­­കട്ടെ­­­! ഉദാ­­­ഹരണത്തി­­­നു­­­ കണ്ണൂ­­­രി­­­ന്റെ­ കളക്ടർ മീർ മു­­­ഹമ്മദ്‌ അലി­­­, ആലപ്പു­­­ഴ കളക്ടർ സു­­­ഹാ­­­സ്, പത്തനംതി­­­ട്ട കളക്ടർ പി­­­.ബി­­­ നൂ­ഹ്, ഇടു­­­ക്കി­­­ കളക്ടർ ജീ­­­വൻ ബാ­­­ബു­­­ എന്നി­­­ങ്ങനെ­­­ അനവധി­­­ പേ­­­രു­­­കൾ, ഒരു­­­ സംഘർ­­ഷാ­­­വസ്ഥയിൽ കേ­­­രളത്തോട് ഒത്തു­­­ ചേ­­­ർ­­ന്നു­­­ പ്രവർ­­ത്തി­­­ച്ചു­­­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed