കളഞ്ഞുപോയത് മനസ്സോ, പണമോ
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
കടലിനഭിമുഖമായ ആഢംബര റസ്റ്റോറന്റിൽ ഭക്ഷണം...
പരിണാമ സിദ്ധാന്തവും അതിജീവനശേഷിയും
ജീവിത സമരം എന്ന സങ്കൽപ്പം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ചരിത്രാതീത കാലം മുതൽ സകലജീവികളും ജീവിച്ചിരുന്നത് ജീവിതസമരത്തിലൂടെ...
മനസിന്റെ സൗന്ദര്യമാണ് ഏറ്റവും വിലപ്പട്ടത്
ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നു പറയുന്നത് വിശാലമായ അർത്ഥത്തിൽ പരിഗണിക്കേണ്ട ഒരു ചൊല്ലാണ്. ദാരിദ്ര്യമുള്ളിടത്തു...
ദൈവ സ്നേഹം നിർവ്വചനാതീതമാണ്
സാധുവായ ചെരുപ്പുകുത്തി സുദാസിന്റെ കുളത്തിൽ വളരെ അപൂർവ്വമായ, മനോഹരമായ ഒരു താമരപ്പൂവ് വിരിഞ്ഞു. കൊട്ടാരത്തിൽ രാജാവിന്...
കുഞ്ഞുങ്ങൾ വളരാതിരുന്നെങ്കിൽ
യവന പണ്ധിതനും ജ്ഞാനിയുമായ ഡയോജനിസ് വഴിയരികിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും പൊതുവേ...
ചിമിഴും, കുറിപ്പും, കുറേ മിഠായിയും...
കുട്ടി രോഗശയ്യയിലായിട്ട് ദിവസങ്ങളായിരിക്കുന്നു. സ്ഥിരോൽസാഹിയായ അവൻ മറ്റുള്ളവരെ ചിരിപ്പിക്കുവാനും സ്വയം ചിരിക്കാനും ആവതു...
മനസ്സ് ഒരു മാന്ത്രികക്കൂട്
ജ്ഞാനിയായ രമണമഹർഷിയുടെ അടുത്ത് ഒരാൾ തന്റെ മകൻ മരിച്ചുപോയ തീവ്ര ദുഃഖം പങ്കുെവച്ചു. രമണമഹർഷി പലവിധത്തിലും...
ഒഴിഞ്ഞ മനസ്സും പൂർണ്ണഹൃദയവും
വിശുദ്ധനായ സെൻ ഗുരുവിന്റെയടുത്ത് ഒരാൾ പറഞ്ഞു “ഗുരോ ഞാൻ കഴിഞ്ഞ ഇരുപതു വർഷക്കാലവും ഈശ്വരന്റെ പൊരുൾ തിരയുകയായിരുന്നു. ഞാൻ...
കണ്ണുണ്ടായാൽ പോരാ കാഴ്ചയുള്ള കണ്ണുവേണം
നസറുദ്ദീൻ മുല്ല ജ്ഞാനിയായിരുന്നു. പക്ഷേ നാറാണത്തു ഭ്രാന്തനെന്നു വിളിക്കുന്ന ജ്ഞാനിയെപ്പോലെ, കല്ലടി മസ്താനെപ്പോലെ,...
സന്തോഷത്തിന്റെ യഥാർത്ഥ വഴി
ജ്ഞാനിയായ സെൻ ഗുരു സെൻഗായിയെ കണ്ടു വണങ്ങിയ ശേഷം ധനികനായ അയാൾ അപേക്ഷിച്ചു. “ഗുരോ തലമുറകളോളം തുടർച്ചയായ ഐശ്വര്യം ഉണ്ടാകും വിധം...
അശ്രദ്ധയ്്ക്ക് ധാരണയേക്കാൾ വേഗത
അനേകം സൂഫി സന്യാസികളുടെ ഗുരുവായിരുന്നു ഷാ ഫിറോസ്. ജ്ഞാനിയായ അദ്ദേഹത്തോട് ഒരാൾ ചോദിച്ചു. “അങ്ങെന്തു കൊണ്ടാണ് അങ്ങയുടെ...
അരണ ബുദ്ധി എനിക്കോ നിനക്കോ?
എന്തോ ഒരത്യാവശ്യകാര്യത്തിനായി പുറത്തു പോയിരുന്ന നസറുദ്ദീൻ മുല്ല തിരിച്ചു വന്നു ഭാര്യയോടുപറഞ്ഞു. “ആമിനേ.. ഞാൻ തലപ്പാവെടുക്കാൻ...