വാൽപ്പാറ: കണ്ണിന് കുളിരു പകരുന്ന ഭൂപ്രദേശം
സന്ധ്യക്ക് മുൻപേ കോടമഞ്ഞിൽ മറഞ്ഞുപേോകുന്ന മലഞ്ചെരുവുകൾ. നൂലുപേോലെ പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞ തേയിലത്തോട്ടത്തിനിടയിലൂടെ...
പാംഗോങ് തടാകം, ലഡാക്
ഭൂമിയിലെ ഏറ്റവും താഴ്ന്ന ഭൂവിഭാഗമാണ് ചാവുകടൽ. അതേസമയം പാംഗോങ് ഏറ്റവും ഉയർന്ന തടാകങ്ങളിൽ ഒന്നാണ്. വൈജാത്യങ്ങളേറെയുണ്ടെങ്കിലും...
മരിച്ചാലും മരിക്കാത്തവർ
അഞ്ച് പട്ടാളക്കാർ എന്നും അതിരാവിലെ എഴുന്നേൽക്കും. കൃത്യം നാല് മണിക്ക് ജനറൽ ജസ്വന്ത്സിംഹിന് കാപ്പി. പതിവ് തെറ്റാതെ ഒന്പത്...
ടെഹ്‌രി ഡാം..
ഉത്തർഘണ്ട് സംസ്ഥാനത്തെ ഹിമാലയൻ പട്ടണമായിരുന്ന ടെഹ്‌രിയിൽ ഗംഗാനദിയുടെ പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ 2006 ൽ പണി...
നെബോ പർവ്വതം...
എഴുപതുപേരടങ്ങുന്ന യാക്കോബിന്റെ കുടുംബം ആഹാരം തേടി പാലസ്റ്റീനിൽ നിന്നും ഈജിപ്റ്റിൽ എത്തിയത് ബി.സി 1876ലായിരുന്നു. അതിനും 22 വർഷം...
റോഡില്ലെങ്കിലെന്താ, കനാൽ പോരെ?
റോഡിന് വീതിയില്ലാത്തതാണല്ലോ കേരളത്തിന്റെ വലിയ ഒരു പ്രശ്നം! എന്നാൽ ഇതാ ഒരിഞ്ചു റോഡുപോലുമില്ലാത്ത ഒരു ദ്വീപ്. റോഡ്...
കതകില്ലാ ഗ്രാമം
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ശനി ശിഗ്നപൂർ ഗ്രാമത്തിലെ വീടുകൾക്ക് കട്ടിളക്കാലുകളേയുള്ളൂ, കതക് ഇല്ല. ഗ്രാമവാസികൾ...
അരുണാചൽ പ്രദേശിലെ ധാൻഘർ
അരുണാചൽ പ്രദേശിലെ ആദിവാസികൾ കൃഷിസ്ഥലത്തും നിന്നും അൽപ്പം ദൂരെ കൂട്ടം ചേർന്ന് വസിക്കുന്നവരാണ്. തടിയും മുളയും കൊണ്ട് പണിയുന്ന...
സാന്റാക്ലോസ് വില്ലേജ്
മരം കോച്ചുന്ന ഡിസംബർ മാസത്തിലെ വൈകുന്നേരങ്ങളിൽ പൊടി മഞ്ഞിന് മുകളിലൂടെ എട്ട് റെയിൻ ഡീറുകളെ കെട്ടിയ മനോഹരമായ രഥത്തിൽ...
മീശപ്പുലിമല ട്രക്കിംഗ്...
മൂന്നാർ വിനോദയാത്ര യാത്ര നടത്തുന്നവർ പതിവായി ഒരേ സ്ഥലങ്ങൾ കണ്ട് മടങ്ങുന്നവരാണെന്ന് തോന്നിയിട്ടുണ്ട്.യാത്ര ചെയ്ത് തളർന്ന്...
ഹിമാലയൻ മാർമത്
ലോകത്തിലെ ഏറ്റവും ഉയരത്തിൽ വസിക്കുന്ന സസ്തനികളിൽ ഒന്നാണ് ഹിമാലയൻ മാർമത്. പതിനഞ്ച് വർഷം വരെ ജീവിത ദൈർഘ്യമുള്ള മാർമത് സമുദ്ര...
കാഷ്മീർ
“സാബ്, തോടാ പൈസ ദീജിയേ. ശരാബ് പീനാ ഹേ..” വിശ്വാസം വരാതെ ആ കാശ്മീരി യുവാവിന്റെ മുഖത്തേയ്ക്ക് നോക്കി. “ സാബ്, ജ്യാദാ നയി പീയേഗ. ബസ്...