രോ­ഹിത് മു­തൽ ജിഷ്ണു­ വരെ­... ആർ­ക്കാണ് ചോ­ദി­ക്കാ­നർ­ഹത?

രോഹിത് വെമുല എന്ന ദളിത് വിദ്യർത്ഥി ഹൈദരാബാദ് സർവകലാശാലയിൽ അധികാരികളുടെ പീഡനം മൂലം ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം കഴിയുന്നു....

യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...

ജനാധിപത്യ ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പ് വിധിക്ക് സാക്ഷ്യം വഹിച്ച നാളുകളാണ് കഴിഞ്ഞു പോയത്. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്ക് വീറും...

ലോ­കം ഇന്ത്യയി­ലേ­ക്ക് ചു­രു­ങ്ങി­യ ദി­നം...

ചാന്ദ്രയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്ക് ശേഷം 104 ഉപഗ്രഹങ്ങളെ ഒരേ സമയം വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ തങ്ങളുടെ ആകാശക്കുതിപ്പിന് ആക്കം...

പ്രവാ­സി­കൾ‍ക്ക് വാ­നോ­ളമി­ല്ലെങ്കി­ലും കു­ന്നോ­ളമെ­ങ്കി­ലും കി­ട്ടണം...!

പ്രവാസികൾ‍, പ്രത്യേകിച്ച് ബഹ്റിനിൽ‍ അധിവസിക്കുന്ന മലയാളി പ്രവാസികളുടെ സുഖ−ദുഃഖ സമിശ്ര ജീവിതം “ജനായത്തം” സാകൂതം...

ഹൈ­വേ­കളിൽ നി­ന്നും ഗ്രാ­മത്തി­ലേ­ക്കൊ­ഴു­കു­ന്ന ‘മദ്യ’ സേ­വ !

2016 ഡിസംബറിൽ‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഒരു വിധി പുറപ്പെടുവിച്ചിരുന്നു, “ദേശീയ−സംസ്ഥാന ഹൈവേകളിൽ‍ മദ്യശാല പാടില്ല”...

പ്രത്യക്ഷത്തിൽ കണ്ടു­ തു­ടങ്ങി­യ ചങ്ങാ­ത്ത മു­തലാ­ളി­ത്തം!

ഏതെങ്കിലും ഒരു വികസന വിപ്ലവ മുന്നേറ്റം ഇന്ത്യയിൽ നടത്താൻ വേണ്ടിയായിരുന്നില്ല ഉയർന്ന മൂല്യങ്ങളായ ആയിരത്തിന്റെയും...