ഉപ്പും മു­ളകും 'മീ­ന്പാ­റും'...


ശരശയ്യ - നി­തിൻ നാ­ങ്ങോ­ത്ത്

മീ­നും സാ­ന്പാ­റും കൂ­ടി­ച്ചേ­ർ‍ന്ന ഒരു­ പ്രത്യേ­കതരം ഡി­ഷാണ് മീ­ന്പാർ‍! ഡി­ഷ്യും ഡി­ഷ്യും... ബിഗ് ബോസ് അമ്മയ്ക്കു­വേ­ണ്ടി­ ലേ­ലു­ അല്ലു­ ലേ­ലു­ അല്ലു­. ഉച്ചയ്ക്ക് ചി­ക്കൻ‍ ബി­രി­യാ­ണി­ ചാ­ന്പി­യി­ട്ട് ബയീ­റ്റ് കോ­യി­ക്കു­വേ­ണ്ടി­ സി­ന്പോ­സി­യം. കു­റു­ക്കന് പൊ­ന്നാ­ടയും വി­ശറി­യും. ഭാ­വദശരഥമേ­ ഒരു­പാട് വി­യർ‍ക്കേ­ണ്ടി­ വരും. ഇന്നച്ചന്‍റെ­ പൊ­ട്ടങ്കളി­യൊ­ന്നും ഇനി­യും പഠി­ച്ചി­ല്ലാ­ച്ചാൽ‍ അമ്മക്കസേ­ര നാ­യ്ക്കു­രണക്കസേ­ര! പ്രസി­ഡണ്ട് കി­രീ­ടം മു­ൾ‍ക്കി­രീ­ടം. ഒട്ടി­നി­ന്ന് ഭാ­വാ­ഭി­നയി­ച്ച തരു­ണീ­സും തനി­ക്കൊ­ണം കാ­ട്ടാൻ‍ തു­ടങ്ങി­. പറ്റി­നി­ന്നവരൊ­ക്കെ­ തെ­റ്റി­യാൽ‍ പണി­തരും.

സാ­രംഗീ­ മീ­ട്ടലിൽ‍ സാ­ക്ഷാൽ‍ ഉണ്ണി­ക്കൃ­ഷ്ണന്‍റെ­യും വെ­ള്ളി­പു­റത്താ­യി­. ടി­യാൻ‍ ഈഗോ­യു­ടെ­ ബ്രാ­ന്‍റ് അംബാ­സി­ഡറാ­ണെ­ന്ന് രചനനാ­രാ­യണൻ‍ കു­ട്ടി­യും മറി­മാ­യപ്പെ­ട്ടു­ കഴി­ഞ്ഞു­. പാ­വം സംവി­ധാ­യകൻ‍. ഈറ്റ്യക്കൊ­ക്കെ­ ഒരവസരം കൊ­ടു­ത്തതിന് കി­ട്ടി­യ കൂ­ലി­!! കൂ­ട്ടി­വെ­ച്ച് ബാ­ങ്കി­ലി­ട്ടോ­ളൂ­. അവസരത്തി­നു­വേ­ണ്ടി­ മീ­റ്റൂ ­വാ­വാ­റു­ളള ആർ‍ട്ടി­സ്റ്റ് യൂ­..റ്റൂ­...ബ്രൂ­ട്ടസ് ആവു­ന്നു­.തി­ങ്കിങ് എബൗ­ട്ട് വു­മൺ‍. പണി­ പാ­ളി­ പു­രു­ഷൂ­സ്. ഇനി­യവർ‍ക്ക് രഹസ്യജീ­വി­തമി­ല്ല. സീ­യിങ് ലൈ­ക്ക് എ ഫെ­മി­നി­സ്റ്റ്!! കു­ലംകു­ത്തി­കളു­ടെ­യും പരനാ­റി­കളു­ടെ­യും പി­തൃ­ശൂ­ന്യന്‍മാ­രു­ടേ­യും മു­ടി­യേ­റ്റാ­ണി­നി­ കേ­രളം കാ­ണാൻ‍ പോ­വു­ന്നത്. കാ­ളി­ കൂ­ളി­യാ­വും. കൂ­ളി­ കാ­ളി­യാ­വും. ദാ­നവേ­ന്ദി­രന്‍മാർ‍ തലയി­ല്ലാ­തെ­ ഒട്ടകപ്പക്ഷീ­കരി­ക്കപ്പെ­ടും. വലി­യ വെ­ടി­ ഒന്ന്. ചെ­റി­യ വെ­ടി­ നാ­ല്. ഓർ‍മ്മയു­ണ്ടോ­ സർ‍ ഈ മൊ­കം??

കേ­രളസമൂ­ഹത്തിന് ഇനി­ മു­ന്നേ­റണമെ­ങ്കിൽ‍ സ്ത്രീ­കളു­ടെ­ ജനാ­ധി­പത്യപരമാ­യ തു­ല്യത ഉറപ്പാ­ക്കപ്പെ­ടണം. സ്വതന്ത്രമാ­യ ആവി­ഷ്ക്കാ­രങ്ങൾ‍ക്ക് സ്പേസ് ഉണ്ടാ­വണം. പല കാ­ലങ്ങളി­ൽ‍, പല ഇടങ്ങളിൽ‍ നടമാ­ടി­യ പലവി­ധം തി­ന്മകളെ­ ഫെ­മി­നി­ച്ചി­മാർ‍ തി­രി­ച്ചറി­ഞ്ഞു­ തു­ടങ്ങി­യി­രി­ക്കു­ന്നു­.പ്രതി­രോ­ധത്തി­ന്‍റെ­ ഉറു­മീ­ഗീ­തം കേ­ൾ‍പ്പി­ക്കാ­നു­ളള സി­മോം ദ ബൗ­വ ബൗ­വയു­ടെ­ കനകമല ക്യാംപി­ലാ­ണവർ‍. തറവാ­ടി­ത്തം തകർ‍ത്തെ­റി­യു­കയാണ് ആദ്യ അജണ്ട. പഞ്ചു­മേ­നോ­ന്‍മാ­രു­ടെ­ നെ­ഞ്ചകത്തി­നി­ കാ­ളി­യമർ‍ദ്ദനം നടക്കും. ഫെ­മി­നി­സ്റ്റ് ചി­ല്ലകളി­ലൂ­ടെ­ കു­റച്ചു­കാ­ലം നമ്മൾ‍ക്ക് സംഭവവി­കാ­സങ്ങളെ­ നോ­ക്കി­ക്കാ­ണാം. പത്മപ്രി­യയേയും പാ­ർ‍വ്വതി­യെ­യും രോ­ഷ്നി­ ദി­നകറി­നെ­യും മാ­യാ­മാ­ളവഗൗ­ളരാ­ഗത്തിൽ‍ നമു­ക്കാ­സ്വദി­ക്കാം. മു­ലപ്പാൽ‍ ചു­രത്തു­ന്ന പു­രു­ഷന്‍മാ­രെ­യാണ് കാ­ലം ആവശ്യപ്പെ­ടു­ന്നത്. ആണു­ങ്ങൾ‍ക്ക് ആർ‍ത്തവമു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ‍ അതൊ­രു­ മഹാ­സംഭവമാ­യേ­നെ­... പ്രോ­ക്റ്റർ‍ ആന്‍റ് ഗാ­ന്പി­ളും ജോൺ‍സൺ‍ ആന്‍റ് ജോ­ൺ‍സണും പൂ­ട്ടി­ സീ­ലു­വെ­ച്ചേ­നേ­. ആദമും ഈഡി­പ്പസും മാ­പ്പാ­ക്കു­ക. ദേ­വി­യും ഭഗവതി­യും പളളി­വാ­ളും കാ­ൽ‍ച്ചി­ലന്പു­മായി വെ­ളി­ച്ചപ്പെ­ട്ടേ­ക്കു­ക. ‘പെ­ണ്ണൻ‍’മാ­രാ­വാൻ എല്ലാ­ പു­രു­ഷു­കേ­സരി­കളും ജാ­ഗ്രതൈ­. ശരീ­രം നമ്മു­ടെ­ തടവറയല്ല. അത് ആഘോ­ഷി­ക്കപ്പെ­ടാ­നു­ളളതാ­ണ്. മരണത്തേ­ക്കാൾ‍ ഭയങ്കരമാ­യ വി­ധി­യാണ് റേ­പ്പ്.’’ ഇസ്സത്ത് ഗയീ­ കി­സ്കീ­, ഭട്ടേ­രീ­, ഭട്ടരീ­ കീ­... നമ്മു­ടെ­ നാ­ടും നന്നാ­വു­ന്നു­ണ്ട്. നി­ർ‍ഭയ ആരാ­ച്ചാർ‍!! ചീ­ഫ്ജസ്റ്റിസ് ദീ­പക്മി­ശ്രാ­ കീ­ ജയ്. സപ്പോസ് സ്ത്രൈ­ണാ­സ്തി­ത്വത്തി­ന്‍റെ­ എല്ലാ­ ഉരു­ക്കു­മു­ഷ്ടി­കൾ‍ക്കും ലാ­ലി­സം മോ­ഡൽ‍ മീ­ന്പാ­ർ‍..

മു­ഖ്യമന്ത്രി­ അങ്ങ് ഫി­ലാ­ഡാ­ൽ‍ഫി­യയി­ലാ­ണ്. സാ­മ്രാ­ജ്യത്വം തു­ലയട്ടെ­. കമ്മ്യൂ­ണി­സം വി­ജയി­ക്കട്ടെ­. മോ­ദി­ രണ്ടാ­മൻ‍ എന്ന അപരനാ­മധേ­യക്കസേ­ര പി­ണറാ­യി­യി­ലെ­ പൂ­മു­ഖത്തു­ണ്ടാ­വണം. വരു­ന്ന വഴി­ ആ താ­യ്ലാ­ന്‍റി­ൽ‍കൂ­ടി­ ഒന്നു­വി­സി­റ്റു­ചെ­യ്യണേ­. നാ­വി­കസേ­നക്കാ­രു­ടെ­ കൈ­കു­ലു­ക്കി­ പു­റത്തു­തട്ടി­ കേ­രളഫൈ­റ്റേ­ഴ്സി­ന്‍റെ­ അഭി­വാ­ദ്യങ്ങൾ‍ അർ‍പ്പി­ക്കു­ക. നാ­ട്ടി­ലെ­ തൊ­രപ്പന്‍മാ­ർ‍, ഒപ്പി­ടു­ന്നത് തൂ­ശനി­ലയി­ലാ­ക്കി­യ കു­റ്റത്തിന് ജയി­ൽ‍ചപ്പാ­ത്തി­ കഴി­ക്കു­ന്നു­ണ്ട്. മ്മടെ­ പോ­ലീസ് സ്ട്രോ­ങ്ങാ­..ടിംടിം എന്നല്ലേ­ അറസ്റ്റും ആക്ഷനും. അഭി­മന്യു­ വധത്തി­ന്‍റെ­ മാ­സ്റ്റർ‍ബു­ദ്ധി­കളൊ­ക്കെ­ വലയി­ലാ­യി­ക്കഴി­ഞ്ഞു­. എസ്ഡി­പി­ഐ മണമു­ളള ഓരോ­ വീ­ടും അരി­ച്ചു­പെ­റു­ക്കി­ക്കൊ­ണ്ടി­രി­ക്കു­കയാ­ ഇപ്പോൾ‍ കാ­ക്കി­പ്പട. ഉപദ്രവം ജാ­സ്തി­യാ­യാൽ‍ തെ­രു­വിൽ‍ നേ­രി­ടു­മെ­ന്ന് പ്രസ്താ­വന വന്നു­ കഴി­ഞ്ഞു­. ഈ പെ­രു­മഴയത്ത് അടി­യും ലാ­ത്തി­ച്ചാ­ർ‍ജും ടി­യർ‍ഗ്യാ­സു­മാ­യി­ കേ­രളം കലാ­പകബനി­യാ­വാ­നു­ളള എല്ലാ­ സാ­ധ്യതയും കാ­ണു­ന്നു­ണ്ട്. അതി­നു­മു­ന്പാ­യി­ ആരൂ­ഢത്തി­ലേ­യ്ക്ക് പറന്നെ­ത്തണേ­ കാ­വലാ­ളേ­. ദി­ലീപ് പ്രശ്നം, അമ്മപ്രശ്നം, ശ്രീ­ജി­ത്ത്പ്രശ്നം, വർ‍ഗ്ഗീ­യത തു­ലയട്ടെ­ പ്രശ്നം, ടി­ പത്മനാ­ഭൻ‍ പറഞ്ഞ പകവീ­ട്ടൽ‍ പ്രശ്നം, വേ­ണു ­ബാ­ലകൃ­ഷ്ണനെ­തി­രെ­ കേ­സെ­ടു­ത്ത പ്രശ്നം... മൈ­ഗ്രേൻ‍ ഒരു­പാട് നാ­ട്ടിൽ‍ അങ്ങയെ­ കാ­ത്തി­രി­ക്കു­ന്നു­. യു­വ എംഎൽ‍എയു­ടെ­ ഭാ­ര്യാ­­ദ്യോ­ഗം വി­വാ­ദമാ­യി­ട്ടു­ണ്ട്. കാ­ര്യമാ­യി­ എടപെ­ടേ­ണ്ടി­ വരും. സക്കറി­യ ഇതി­ഹാ­സകാ­രനെ­ ഇൻ‍സെ­ൽ‍ട്ട് ചെ­യ്തതിൽ‍ ഒരു­ മധ്യസ്ഥവും ആവാം. കൊ­ച്ചി­ ഇനി­ പഴയ കൊ­ച്ചി­യല്ലെ­ന്ന് അങ്ങ് ഫി­ലാ­ഡാ­ൽ‍ഫി­യാ­യിൽ‍ പ്രസംഗി­ച്ചതറി­ഞ്ഞ് ഞങ്ങ ഒന്നടങ്കം രോ­മാ­ഞ്ചപ്പെ­ടു­ന്നു­. കേ­രളം പഴയ കേ­രളമാ­വാ­തി­രി­ക്കട്ടെ­. മാ­റാ­ടി­ലേ­ക്കൊ­ക്കെ­ അഗ്നി­ക്ക് ആളി­പ്പടരാൻ‍ ഒരു­ഓട്ടോ­റി­ക്ഷാ­ ദൂ­രമേ­ ഉളളൂ­. വി­കസനം പോ­ലെ­ മനു­ഷ്യന്‍റെ­ അടി­സ്ഥാ­നാ­വശ്യമാണ് സമാ­ധാ­നവും. യു­ദ്ധം പോ­ലെ­ സമാ­ധാ­നവും മലയാ­ളി­കൾ‍ക്ക് ഇഷ്ടമാണ്.

യു­ദ്ധത്തേ­ക്കാൾ‍ വെ­റു­ത്തു­പോ­കു­ന്നത് ചി­ല ടീ­വീ­ പ്രോ­ഗ്രാ­മു­കളാ­ണ്. ഗൂ­ഢദർ‍ശനചാ­പല്യത്തി­ന്‍റെ­ അപകടം ആയു­സ്സുള്ളി­ടത്തോ­ളം തലയി­ലടി­ച്ചു­ കയറ്റു­ന്ന സാംസ്ക്കാ­രി­ക മാ­ലി­ന്യപ്പരി­പാ­ടി­കൾ‍. കൊ­ലച്ചിൽ‍ തണ്ടിൽ‍ നാ­യ ‘സാധിച്ചത്’­പോ­ലു­ളള സ്ക്രി­പ്റ്റും ഡയറക്ഷനും. എന്‍റെ­ ഒടി­യാ­... ഇനി­വരു­ന്നൊ­രു­ തലമു­റയെ­ങ്കി­ലും രക്ഷപ്പെ­ട്ടോ­ട്ടെ­. ങ്ങക്ക് വേ­ളാ­ങ്കണ്ണീൽ ധ്യാ­നത്തിന് പോ­ണതാണ് ബെ­സ്റ്റ്. മഹാ­നടന്‍റെ­ കോ­ലമേ­ ഇപ്പോ­ കത്തി­യി­ട്ടു­ളളൂ­. താ­രരാ­ജാ­വി­ന്‍റെ­ സിംഹാ­സനം ഹൃ­ദയത്തീ­ന്ന് വേ­രോ­ടെ­ പി­ഴു­തെ­റി­യു­ന്ന ‘ഒരു­നി­യമസഭാ­മോ­ഡൽ‍ ജയരാ­ജഏറി­നെ­’ അങ്ങയു­ടെ­ ആരാ­ധകവൃ­ന്ദം ഇപ്പഴും ഭയക്കു­ന്നു­ണ്ട്. ഊർ‍മ്മി­ളച്ചേ­ച്ചി­യു­ടെ­ ആഹാ­ര്യസാ­ത്വി­കവാ­ചി­ക അഭി­നയം അങ്ങേ­യ്ക്ക് ഒട്ടും ചേ­രി­ല്ല മാ­ണി­ക്യാ­...

You might also like

Most Viewed