“ കൊറോണയും കടന്നു പോകും”
എല്ലാറ്റിനും ഒരു കാലമുണ്ട്, നടുവാനും പറിക്കുവാനും തേടുവാനും നേടുവാനും അനുഭവിക്കുവാനും അനുഭവിപ്പിക്കാനും ഒക്കെ ഒരു കാലമുണ്ട്...
ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു
ഡോ. ജോൺ പനക്കൽ
നൂറ്റാണ്ടുകൾക്ക് മുൻപ് ജറുസലേമിൽ നടന്ന ഒരു ക്രൂശുമരണത്തിന്റെ ഓർമ്മ പേറുന്ന ഈ വെള്ളിയാഴ്ച ദിവസത്തിൽ, പൗരസ്ത്യ...
സ്വർഗത്തിൽ ഞാനൊരു മുറിയെടുത്തു...
ഡോ. ജോൺ പനയ്ക്കൽ
സ്വർഗം ഭൂമിയിൽ ആരംഭിക്കുന്നു എന്നൊരു ചൊല്ലുണ്ട്. നരകവും അപ്രകാരം തന്നെ. ഇവയെ വിവേചിച്ചു അറിയുവാനുള്ള വിവേകം...
പ്രോത്സാഹനം നന്മ നിറഞ്ഞ മനസ്സിൽ നിന്ന്
ഡോ. ജോൺ പനയ്ക്കൽ
മങ്ങിക്കത്തുന്ന വിളക്കിൽ എണ്ണ പകരുന്പോൾ ആളിക്കത്തും. ഇഴഞ്ഞു നീങ്ങുന്ന ഒരു യന്ത്രത്തിൽ ഊർജ്ജം പകരുന്പോൾ അത്...
‘ഉപകാരങ്ങൾ ഒന്നും മറക്കരുത്’
ജോൺ പനയ്ക്കൽ
ആരെങ്കിലും നമുക്ക് ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് മറക്കുകയും ഉപദ്രവം ചെയ്തത് ഓർത്തിരുന്ന്...
പണത്തിനു മുകളിലൂടെ പരുന്തും പറക്കുകയില്ല പോലും?
ഡോ. ജോൺ പനയ്ക്കൽ
പലിശപ്പണം കൊണ്ട് ജീവിക്കുന്ന ധാരാളം പേരുണ്ട് നാട്ടിലും പ്രവാസലോകത്തും. ലക്ഷങ്ങളുടെ വ്യാപാരമാണ് ദിവസവും...
തലയിലെഴുത്തിനെ പഴിചാരുന്ന മനുഷ്യ മനസ്സ്
ഡോ. ജോൺ പനയ്ക്കൽ
മനുഷ്യമനസ്സിന്റെ അസ്വസ്ഥതയ്ക്ക് പ്രധാന കാരണങ്ങളാണ് മനസ്സിനേറ്റ മുറിവുകൾ, സാഹചര്യങ്ങളുടെ സമ്മർദ്ദം,...
മനുഷ്യമനസ്സിന്റെ രസതന്ത്രം: ആർക്കറിയാം!
ഡോ. ജോൺ പനയ്ക്കൽ
പ്രപഞ്ചത്തിന് ഭാവഭേദങ്ങളുണ്ട്. ആഗിരണവും വികിരണവുമുണ്ട്. മനുഷ്യമനസ്സിലും ഭാവഭേദങ്ങളുടെ കുടമാറ്റമുണ്ട്....
മനസ് ഒരു ദേവാലയം: സമയമാം രഥത്തിലെ തോഴൻ
ഡോ. ജോൺ പനയ്ക്കൽ
മനുഷ്യമനസ്സിനെ ഒരു ദേവാലയത്തോട് ഉപമിക്കാം. ചിലർ ചോദിക്കാറുണ്ട്. സർവ്വവ്യാപിയായ, സർവ്വശക്തനായ ദൈവത്തെ...
ചുവട് മറക്കുന്നവർ
ഡോ. ജോൺ പനയ്ക്കൽ
പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടുണ്ട്, അയാൾ കയറിവന്ന ജീവിതപടവുകൾ മറക്കുന്നവനാണെന്ന്. ചവിട്ടി വന്ന പടികൾ...
‘സഹനശക്തി എന്ന സിദ്ധി’
പലരുടേയും നാവിൻ തുന്പത്ത് പലപ്പോഴും തങ്ങിനിൽക്കാറുള്ള ഒരു പ്രസ്താവനയുണ്ട്, ‘സഹിക്കാനും ക്ഷമിക്കാനും പറയാനെന്തെളുപ്പം. പക്ഷേ...
ചെറിയ കാര്യങ്ങളും ശ്രദ്ധിക്കുക
ഡോ. ജോൺ പനയ്ക്കൽ
ഒന്നും മുന്നോട്ട് നീങ്ങുന്നില്ല എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്. സംഗതികളുടെ കിടപ്പ് കിടന്നിടത്തു...