ബഹിരാകാശത്തേക്കു സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാനി വനിതയായി നമിറ സലീം


ബഹിരാകാശത്തേക്കു സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാനി വനിതയായി നമിറ സലീം. ദുബായിൽ താമസിക്കുന്ന നമിറ അമേരിക്കയുടെ വെർജിൻ ഗലാക്ടിക് ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പമാണു യാത്ര തിരിച്ചത്. 

17 വർഷം മുൻപാണ് പദ്ധതിയിൽ നമിറ ഭാഗമായത്.

article-image

werwr

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed