റമദാൻ; യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കും
റമദാന് മുന്നോടിയായി യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.
മാപ്പ് നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം.
dgsg