ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു


യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി ജലീൽ (43), പയ്യന്നൂർ സ്വദേശി സുബൈർ (45) എന്നിവരാണ് മരിച്ചത്. ഷാർജ മലിഹ ഹൈവേയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്.

article-image

qty

You might also like

Most Viewed