ബിസിനസ് രഹസ്യങ്ങൾ ചോർത്തിയാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ
ദുബൈ: ബിസിനസ് രഹസ്യങ്ങൾ ചോർത്തുന്നത് യു.എ.ഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കേസുകളിൽ പ്രതികൾക്ക് ഒരുവർഷം തടവും 20,000 ദിർഹം മുതൽ പിഴയും ലഭിക്കും.
രഹസ്യം ചോർത്തുന്നത് സർക്കാർ ജീവനക്കാരനാണെങ്കിൽ തടവ് അഞ്ച് വർഷം വരെ നീളും.
ോേ്ി്േി