യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന് പൊതുജനം


ദുബായ്: യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന ആവശ്യം ഉന്നയിച്ച് പൊതുജനങ്ങൾ. ഭക്ഷണം ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബൈക്ക് റൈഡർമാർക്ക് കൊടുംചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ വിശ്രമം നൽകണമെന്നാണ് പൊതു അഭിപ്രായം. ചൂടിൽ തളർന്നുവീണ ബൈക്ക് ഡ്രൈവറെ സമീപത്തുള്ളവർ സഹായിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. 

യുഎഇയിൽ ബൈക്ക് ഡെലിവറി തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം 6000 ആക്കി ഉയർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed