ലങ്കാദഹനം പൂർത്തിയായി; ഏഷ്യാകപ്പ് ഇന്ത്യ നേടി
കൊളംബോ:
ഏഷ്യായുദ്ധത്തില്‍ വിജയകാഹളം മുഴക്കി ഇന്ത്യ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്. 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യ 51 റണ്‍സ് നേടിയത്.
a