49-ാമത് സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾക്കു വെങ്കലം


ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തെലങ്കാന ബാസ്‌ക്കറ്റ് ബോൾ അസോസിയേഷനും തെലങ്കാന സ്‌റ്റേറ്റ് സ്‌പോർട്‌സ് അതോറിറ്റിയും കൂടി നടത്തുന്ന 49ാമത് സബ് ജൂനിയർ ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ തെലങ്കാനയെ ഇരുപത്തിയാറിനെതിരെ എഴുപത്തിയൊന്നു പോയിന്റ് നേടി വെങ്കല മെഡൽ കരസ്ഥമാക്കി.

പതിനാലു പോയിന്റ് നേടിയ അക്ഷരയാണ് ടോപ് സ്കോറർ പത്രണ്ടു് പോയിന്റുമായി അന്നാ മറിയം രാജേഷും പതിനൊന്നു പോയിന്റോടെ ലക്ഷ്മിയും കേരള വിജത്തിന് പാർത്ഥന പങ്കു വഹിച്ചു ടീം പെൺകുട്ടികൾ ;- തേജസ് തോബിയാസ് (സി) മനീഷ നാൻസി , നിള സാരതി (ആലപ്പുഴ), തീർത്ഥ പ്രവീൺ, അക്ഷര കെ, ലക്ഷ്മി ടി (കോഴിക്കോട്) ഡെനിയ മെർസ ഡിമൽ, അന്ന മറിയം രതീഷ് (കോട്ടയം) ജുവാന റോയ് (കൊല്ലം) , അലീന അൽഫോൻസ ഏഞ്ചൽ (എറണാകുളം ) അഭിന ആർ (കണ്ണൂർ) തേജസ്വനി വി (തൃശൂർ) കോച്ച് ടിൻസൺ ജോണ് (കൊല്ലം), മാനേജർ ലിമിഷ ബാബു (കൊല്ലം).

article-image

ാൗൈ്ാിീേൈ്ാേൈ

You might also like

Most Viewed