ജിദ്ദയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 അറബ് വംശജർ മരിച്ചു


ജിദ്ദയിൽ നിന്ന് തൊഴിലാളികളുമായി തബൂക്കിലേക്കു പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 അറബ് വംശജർ മരിച്ചു. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കേറ്റു. അമിതമായി ആളുകളെ കയറ്റിയതാണ് വാഹനം മറിയാൻ ഇടയായതെന്നാണ് സൂചന. 

തബൂക്ക് നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ മരുഭൂമിയിൽ വച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപ്രതിയിലേക്കു മാറ്റി.

article-image

rydhdt

You might also like

Most Viewed