സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിലവിൽ വന്നു


റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. 

കോ−പേയ്മെൻ്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ്, മെഡിക്കൽ പരിശോധന എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടും.

article-image

ംിവുമംവപ

You might also like

Most Viewed