മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ഫ്ലൈനാസ്


ജിദ്ദ: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ഫ്ലൈനാസ് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഏഴാം വർഷമാണ് ഫ്ലൈനാസ് ഈ നേട്ടം കൈവരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ബഹുമതിയും ഫ്ലൈനാസ് സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഫ്ലൈനാസ് ഈ നേട്ടം കൈവരിക്കുന്നത്. ഇൻറർനാഷനൽ സ്‌കൈട്രാക്‌സ് ഓർഗനൈസേഷനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡാണിത്.

article-image

്ിുൂ്ു

You might also like

Most Viewed