Saudi Arabia

ഐസൻഹോവർ അവാർഡ് സൗദി പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽ റുമയ്യന്

റിയാദ്: ആഗോള പരിവർത്തനത്തിനുള്ള ഐസൻഹോവർ അവാർഡ് സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) ഗവർണർ യാസർ അൽ റുമയ്യന്. പി.ഐ.എഫിനെ മികവോടെ...

സൗദിയിൽ 500 പുരാവസ്തു കേന്ദ്രങ്ങൾകൂടി ദേശീയ പൈതൃക പട്ടികയിൽ

യാംബു: സൗദിയിൽ 500 പുരാവസ്തു കേന്ദ്രങ്ങൾകൂടി ഉൾപ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റർ വിപുലീകരിക്കുന്നു. ഇതോടെ രാജ്യത്തുടനീളം...

റിയാദിലെ ഒലയ പരിസരത്ത് പാർക്കിങ് 40 ശതമാനം വർധിപ്പിക്കും

റിയാദ്: റിയാദിലെ ഒലയ പരിസരത്ത് പാർക്കിങ് 40 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതി കരാർ ഒപ്പുവെച്ചു. റിയാദ് മുനിസിപ്പാലിറ്റി വികസന...

സൗദിയിലെ നാല് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് നിക്ഷേപ മന്ത്രി

റിയാദ്: സൗദിയിലെ നാല് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. അന്താരാഷ്ട്ര ലോജിസ്റ്റിക്...

സൗദിയിൽ പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം; 20 പേർക്ക് പരിക്ക്

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ താമസകെട്ടിടത്തിൽ പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. 20 പേർക്ക് പരിക്കേറ്റു....

സൗദി അറേബ്യയിൽനിന്ന് രണ്ട് ജിയോ പാർക്കുകൾ യുനെസ്കോ പട്ടികയിലേക്ക്

റിയാദ്: സൗദി അറേബ്യയിൽനിന്ന് രണ്ട് ജിയോ പാർക്കുകൾ യുനെസ്കോയുടെ ഗ്ലോബൽ ജിയോ പാർക്ക് പട്ടികയിലേക്ക്. തലസ്ഥാന നഗരത്തോട്...

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി പൗരന്മാരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി പൗരന്മാരുടെ എണ്ണം ഉയരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ യു​ദ്ധം ക​ടു​പ്പി​ക്കാ​ൻ സൗ​ദി

റിയാദ്: ഏത് മയക്കുമരുന്നിനെതിരെയും രാജ്യം പോരാട്ടം ശക്തമാക്കിയിരിക്കുകയാണെന്നും ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ...

സൗദിയിൽ അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 136 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 136 പേർ അറസ്റ്റിൽ. ആറ് മന്ത്രാലയങ്ങളിലും ഇതര സർക്കാർ...
  • Lulu Exchange
  • Straight Forward