ഒമാനിലെ സുഹാർ കോട്ട താൽക്കാലികമായി അടച്ചു


ഒമാനിലെ സുഹാർ കോട്ട താൽക്കാലികമായി അടച്ചതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചു. ജനുവരി 16 വരെയാണ് അടിച്ചിട്ടിരിക്കുന്നത്. 

18 മുതൽ ഇത് സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രാലയം ഓൺലൈൻ അറിയിപ്പിൽ വ്യക്തമാക്കി. 

article-image

രുരകു

You might also like

  • Lulu Exchange
  • Straight Forward

Most Viewed