അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാട്; നടപടിയുമായി റോയൽ ഒമാൻ പൊലീസ്


അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടിനെതിരെ നടപടിയുമായി റോയൽ ഒമാൻ പൊലീസ്. സംഭവുമായി ബന്ധപ്പെട്ട്  ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ പിടികൂടി. വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‌ത് പ്രാദേശികമായി വിപണനം ചെയ്യാനുള്ള അനധികൃത പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ അറസ്റ്റ്. 

നിയമ നടപടികൾ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

article-image

dvs

You might also like

Most Viewed