തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 57 തൊഴിലാളികളെ അറസ്റ്റ് ചെയ്തു
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 57 തൊഴിലാളികളെ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് ജോ. ലേബർ ഇൻസ്പെക്ഷൻ ടീമിന്റെ ഓഫിസ് അൽ വുസ്ത ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
sdfsdf