ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് മലയാളി മരിച്ചു


ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് ആമയിട പുണർതം ചോളം തറയിൽ വാസുദേവൻ പിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി. ശ്രീകുമാർ (44) മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണു മരിച്ചത്.

സംസ്കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ ഋഷികേശ്.

article-image

assad

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed