കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി


കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ നടത്തിയ പരിശോധനയിൽ കാലഹരണപ്പെട്ട പെർഫ്യൂമുകളും പെയിന്റ് സ്‌പ്രേകളും വിൽക്കുന്ന മൂന്ന് സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. 

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിപണി നിയന്ത്രിക്കാനും ഡയറക്‌ടറേറ്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. 

article-image

്േീു്ു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed