ഒമാന്‍റെ ഇടപെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും വിട്ടയച്ച് ഇറാൻ


ഒമാന്‍റെ ഇടപെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു. മോചിതരായ ആളുകളെ ഒമാൻ  റോയൽ എയർഫോഴ്‌സ് വിമനത്തിൽ മസ്കത്തിൽ എത്തിക്കുമെന്നും ഇതിന് ശേഷം അവരുടെ രാജ്യങ്ങൾക്ക് കൈമാറുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

പൗരൻമാരെ വിട്ടയക്കാൻ സുപ്രധാന പങ്ക് വഹിച്ച ഒമാന്  ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് നന്ദി അറിയിച്ചു.

article-image

rtiu

You might also like

Most Viewed