സലാം എയർ ജൂലൈ 11മുതൽ ചെന്നൈയിലേക്ക് സർവിസ് ആരംഭിക്കുന്നു


മസ്കത്ത്: ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ചെന്നൈയിലേക്ക് സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 11മുതലായിരിക്കും മസ്കത്തിൽനിന്ന്  നേരിട്ട്  ഫ്ലൈറ്റുകൾ ആരംഭിക്കുക. 

ആഴ്ചയിൽ രണ്ടുതവണ സർവിസ് ഉണ്ടാകും. വൺവേക്ക് ടിക്കറ്റ് നിരക്കായി 47 റിയാലിനടുത്താണ് കമ്പനിയുടെ വെബ്സൈറ്റിൽ കാണിക്കുന്നത്. 

article-image

hjfvhjgjh

You might also like

Most Viewed