ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി 169 തടവുകാർക്ക് മോചനം നല്‍കി
മസ്‌കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 169 തടവുകാർക്ക് മോചനം നല്‍കി. വിവിധങ്ങളായ കേസുകളിലകപ്പെട്ട സ്വദേശികളെയും വിദേശികളെയുമാണ് മോചിപ്പിച്ചത്.
ഇതിൽ 60പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 217 തടവുകാർക്കായിരുന്നു സുൽത്താൻ മാപ്പ് നൽകിയിരുന്നത്.
sdfsf