നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണമെന്ന് പ്രിയങ്ക
ഇന്ദിരാ ഗാന്ധിയെ മോദി കണ്ടുപഠിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിശ്വഗുരുവെന്ന് ബിജെപിക്കാർ വിളിക്കുന്ന മോദി തെരഞ്ഞെടുപ്പാകുന്പോൾ കരയാൻ തുടങ്ങുമെന്ന് പ്രിയങ്ക പരിഹസിച്ചു. പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചത് തന്‍റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയാണ്.
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണമെന്ന് അവർ പറഞ്ഞു. എന്നാൽ ഇതിനു പകരം കോൺഗ്രസിനെ ദേശവിരുദ്ധരാക്കാനാണ് ശ്രമമെന്നും പ്രിയങ്ക വിമർശിച്ചു.
dsfsf