തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; കർണാടകയിൽ സംഘർഷം


കർണാടകയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ചാമരാജനഗറിലെ ഇണ്ടിഗനട്ടയിൽ നാട്ടുകാർ പോളിങ് ബൂത്ത്‌ ആക്രമിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച നാട്ടുകാരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം. പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

article-image

asasasasas

You might also like

Most Viewed