കൂടംകുളം ആണവനിലയ നിർമ്മാണം; ഇന്ത്യയും റഷ്യയും കരാർ ഒപ്പുവച്ചു
കൂടംകുളം ആണവനിലയ നിർമ്മാണം; ഇന്ത്യയും റഷ്യയും കരാർ ഒപ്പുവച്ചു
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽ ഭാവിയിൽ ഊർജോത്പാദന യൂണിറ്റുകളുടെ നിർമാണത്തിന് ഇന്ത്യയും റഷ്യയും കരാർ ഒപ്പുവച്ചു. റഷ്യ സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മൻതുറോവുമാണു കരാറിൽ ഒപ്പിട്ടത്.