മാറാൻ ആഗ്രഹമുണ്ടെങ്കിലും മുഖ്യമന്ത്രിക്കസേര തന്നെ വിടുന്നില്ല; അശോക് ഗെഹ്‌ലോട്ട്


മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മാറാനാണ് ആഗ്രഹം. പക്ഷേ, മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുന്നത്. തന്നെ ഗാന്ധി കുടുംബം വിശ്വസിക്കുന്നതിന് കാരണമുണ്ടാകാം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

article-image

HJHJHJHJHJHJ

You might also like

Most Viewed