മധ്യപ്രദേശിൽ സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 35% സംവരണം


ഭോപ്പാൽ: സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 35% സംവരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് സിവില്‍ സര്‍വ്വീസസ് നിയമം ഭേദഗതി ചെയ്താണ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ത്രീകള്‍ക്ക് 35% സംവരണം നല്‍കിയിരിക്കുന്നത്. വനംവകുപ്പ് ഒഴികെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സംവരണം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം.

article-image

ADSADSADSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed