രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിന് ഇനി പുതുയുഗം


ന്യൂഡൽഹി: രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിന് ഇനി പുതുയുഗം. പുതിയ മന്ദിരത്തിൽ പാർലമെന്ററി നടപടികൾക്കു തുടക്കമായി. അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നു മോദി പറഞ്ഞു.

വനിത സംവരണ ബിൽ ആണ് പുതിയ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക.

article-image

dsaadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed