കർണാടകയിൽ വ്യോമസേനയുടെ കിരൺ യുദ്ധവിമാനം തകർന്നു വീണു
വ്യോമസേനയുടെ കിരൺ പരിശീലന യുദ്ധവിമാനം തകർന്നു വീണു. കർണാടകയിലെ ചാമരാജ നഗറിലാണ് സംഭവം. ദിവസം നടത്തുന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വനിത അടക്കമുള്ള പൈലറ്റുമാർ സുരക്ഷിതമായി നിലത്തിറങ്ങി. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.
asddsads