സമാധാനം തകർക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെയും നിരോധിക്കും: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ


കർണാടകയുടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏത് സംഘടനയേയും നിരോധിക്കുമെന്ന് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെ. ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകൾ സമാധാനം തകർക്കാനും വർഗീയ വിദ്വേഷം പരത്താനും കർണ്ണാടകയ്ക്ക് അപകീർത്തി വരുത്താനും ശ്രമിച്ചാൽ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ കോൺഗ്രസ് സർക്കാർ മടിക്കില്ല.

അത് ആർഎസ്എസോ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിലും നിയമത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാൽ അവരെ നിരോധിക്കാൻ മടിക്കില്ല എന്നും മന്ത്രി ഒരു ദേശീയ വാർത്താ ഏജസിയോട് പറഞ്ഞു. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

article-image

cxcxcxzcxz

You might also like

Most Viewed