യു.പിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 6 മരണം
ഉത്തർപ്രദേശിലെ ബഹ്‌റ്യചിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 4.30ഓടെ താപ്പെ സിപ മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാലു പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.
dryuy