ക്ഷേത്രത്തിൽ‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികൾ‍ ബോധരഹിതരായി


ജയ്പൂർ: മഹാശിവരാത്രിയോട് അനുന്ധിച്ച് നടന്ന ചടങ്ങുകൾ‍ക്കിടെ ക്ഷേത്രത്തിൽ‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികൾ‍ തളർ‍ന്നുവീണു. രാജസ്ഥാനിലെ ദുൻ‍ഗർ‍പുർ‍ ജില്ലയിലെ അസ്പുർ‍ ഗ്രാമത്തിലാണ് സംഭവം.  ഏകദേശം 60−70 വിശ്വാസികൾ‍ ബോധരഹിതരായെന്ന് അസ്പുരിലെ ചീഫ് മെഡിക്കൽ‍ ഓഫീസർ‍ പറഞ്ഞു. ഭക്ഷണത്തിൽ‍ വിഷാം കലർ‍ന്നതാകാം സംഭവത്തിന് പിന്നിലെന്നും മെഡിക്കൽ‍ ഓഫീസർ‍ വ്യക്തമാക്കി.

You might also like

Most Viewed