അൽതമാസ് കബീർ അന്തരിച്ചു


ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു. 68 കാരനായ ഇദ്ദേഹം ഏറെനാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം.

1973 ൽ കൊൽക്കത്ത ജില്ലാ കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അൽതമാസ് കബീർ 2012 സെപ്റ്റംബർ 29 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. 2013 ജൂലൈ എട്ടിന് ഇദ്ദേഹം വിരമിച്ചു.

 

You might also like

Most Viewed