പളനിസാമി വിശ്വാസവോട്ട് നേടി


ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എടപ്പാടി പളനിസാമി വിശ്വാസവോട്ട് നേടി ഭരണമുറപ്പിച്ചു. 122 എം.എൽ.എമാർ വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, 11 പേർ മാത്രമാണ് പ്രതികൂലിച്ചത്. 

You might also like

Most Viewed