അബദ്ധത്തിൽ പെയിന്‍റ് കുടിച്ച് ഒന്നര വയസുകാരി മരിച്ചു


വീട്ടിൽ സൂക്ഷിച്ച പെയിന്‍റ് കുടിച്ച് ഒന്നര വയസുകാരി മരിച്ചു. ഹരിയാനയിൽ ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിൽ കൂളറിന് പെയിന്‍റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്‍റ് കുട്ടി കുടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടി തന്‍റെ അടുത്തേക്ക് ഓടി വന്നതായും തറയിൽ വെച്ചിരുന്ന പെയിന്‍റ് ഓയിൽ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പോലീസിനോട് പറഞ്ഞത്.

article-image

xzXZcxzxzxz

You might also like

Most Viewed