തെലങ്കാന സ്വദേശിയായ പ്രവാസി ബഹ്റൈനിൽ നിര്യാതനായി


മനാമ: തെലങ്കാന സ്വദേശിയായ പ്രവാസി ബഹ്റൈനിൽ നിര്യാതനായി.

വെമ്പട്ട് കരീം നഗർ സ്വദേശി സുധീർ മാറമ്പള്ളി (40) ആണ് നിര്യാതനായത്. ഭാര്യ: ഗിരിജ. ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

article-image

്ിപമപ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed