മണിപ്പുരില്‍ സംഘര്‍ഷം; സ്ത്രീ കൊല്ലപ്പെട്ടു; നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി


മണിപ്പുരില്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാംഗ്‌പോക്പിയില്‍46 വയസുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി. ഈ വീടുകളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടെന്നാണ് വിവരം. ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.

article-image

qrfgstwgrgsdwgsd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed