ഇന്ത്യയെ സംബന്ധിച്ച വലിയ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ്


ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്.

നേരത്തേ അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന റിപ്പോർട്ട് 2023 ജനുവരി 24നായിരുന്നു പുറത്തുവിട്ടത്.

article-image

േ്ിേി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed