ആഘോഷങ്ങൾക്ക് തയാറായി ബിജെപി-കോൺഗ്രസ് ഓഫീസുകൾ; പൂരിയും ലഡുവും ഒരുക്കി പ്രവർത്തകർ


രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. എന്നാൽ ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസും ബിജെപിയും പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് തയാറായിക്കഴിഞ്ഞു. ഇരു വിഭാഗങ്ങളും വിജയം ഉറപ്പിച്ചുകൊണ്ട് മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്.

വിജയം സുനിശ്ചിതം എന്നുറപ്പിച്ചുകൊണ്ട് ഡൽഹിയിലെ ബിജെപി ഓഫീസിൽ വലിയ അളവിൽ പൂരിയും ലഡുവും തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എന്നാൽ ഛോലെ ബട്ടൂരെ ഒരുക്കിക്കൊണ്ട് കോൺഗ്രസ് ആസ്ഥാനവും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്.

article-image

dsdsdfdfdfgdf

You might also like

Most Viewed