നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ പിടിച്ചയാൾ അറസ്റ്റിൽ
നിയമവിരുദ്ധവും പരിസ്ഥിതിക്ക് ഹാനികരവുമായ ട്രോളിങ് വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ലോവർ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടും. മൂന്നു കൂളറുകൾ നിറയെ ചെമ്മീനും ഇയാളിൽനിന്ന് കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. 2004 മുതൽ രാജ്യത്തെ മത്സ്യസമ്പത്ത് കുറയുന്നതിനെ തുടർന്ന് 2018ലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.
adswadswaqwAs