ന്യൂ ഹൊറൈസൺ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു
സിഞ്ചിലും സഗയയിലുമായി പ്രവർത്തിക്കുന്ന ന്യൂ ഹൊറൈസൺ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സ്കൂൾ പ്രിൻസിപ്പിൽ വന്ദന സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഇതോടൊപ്പം സ്വച്ഛത ഹി സേവ കാംപെയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടന്നു.
zxzas
aXsasa
asxasccss