കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുവൈത്തിൽ 7 വിദേശികൾക്ക് 10 വർഷം തടവ്


കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 വിദേശികൾക്ക് 10 വർഷം തടവ്. പ്രതികളും കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന 3 സ്ഥാപനങ്ങളും ചേർന്ന് 6 കോടി ദിനാർ പിഴ അടയ്ക്കാനും കുവൈത്ത് കോടതി ഉത്തരവിട്ടു. 

വിദേശ എക്സ്ചേഞ്ചിൽ ജോലി ചെയ്തുവരുന്ന പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

article-image

esrtset

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed