മ്യൂണിക്കിലേക്കുള്ള സർവീസുകൾ കാന്‍സൽ ചെയ്തതായി കുവൈത്ത് എയർവേസ്
മ്യൂണിക്കിലേക്കുള്ള സർവീസുകൾ കാന്‍സൽ ചെയ്തതായി കുവൈത്ത് എയർവേസ് അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും തുടർന്ന് മ്യൂണിക്ക് വിമാനത്താവളം അടച്ചതിനെ തുടർന്നാണ് തീരുമാനം.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് എയർവേസ് അധികൃതർ അറിയിച്ചു.
ോേ്ോേ