7 രാജ്യങ്ങളിലേക്ക് കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്
ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ലബനൻ, സിറിയ, ഇറാഖ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്. ആ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കിനു കാരണം.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അൽ ബർജാസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
sdfsdf