ജലവി­നി­യോ­ഗം നി­യന്ത്രി­ക്കാൻ പദ്ധതി­യു­മാ­യി­ കു­വൈ­ത്ത് പരി­സ്ഥി­തി­ അതോ­റി­റ്റി­


കുവൈത്ത് സിറ്റി : ജലവിനിയോഗം നിയന്ത്രിക്കാൻ പദ്ധതിയുമായി പരിസ്ഥിതി അതോറിറ്റി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിലെ പൊതു ജലവിതരണ സംവിധാനം ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നതാണു പദ്ധതി. 

വേനലിൽ ഉപയോഗം കൂടുമെന്നതിനാൽ കുടിവെള്ളക്ഷാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍മം ഇല്ലാതാക്കുന്നതിനുള്ള മുൻ‌കരുതൽ കൂടിയാണ് അത്. പൊതുസ്ഥാപനങ്ങളിൽ ജലവിതരണത്തിനു നിയന്ത്രണം സാധ്യമാക്കും വിധം മീറ്ററുകൾ സ്ഥാപിക്കും. മാസാടിസ്ഥാനത്തിൽ ജല ഉപയോഗം സംബന്ധിച്ചു പഠനവും നടത്തും.

You might also like

Most Viewed