കൃത്രിമ രേഖകള്‍ തയ്യാറാക്കി പൗരത്വം നേടി: 90 പേരുടെ പൗരത്വം പിൻവലിച്ച് കുവൈത്ത്


കുവൈത്ത് സിറ്റി: കൃത്രിമ രേഖകള്‍ തയ്യാറാക്കി പൗരത്വം നേടിയ 90 പേരുടെ പൗരത്വം പിൻവലിച്ച് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൃത്രിമ രേഖകള്‍ തയാറാക്കി അനധികൃതമായാണ് ഇവർ പൗരത്വം നേടിയെടുത്തത്.

ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ ആർട്ടിക്കിൾ 11,15 വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുവൈത്ത് നാഷനാലിറ്റി ലോ അനുസരിച്ച് പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാനും പിന്‍വലിക്കാനും സർക്കാരിന് പൂർണ അധികാരമുണ്ട്.

article-image

jhfgjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed