നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു


കുവൈത്ത് സിറ്റി: നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. കുവൈത്ത് അൽ ഈസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി.

article-image

പപരുപ

You might also like

Most Viewed